മയക്കുമരുന്നിൽ നിന്നും മോചിതൻ ആയി വന്ന 19 വയസുകാരൻ കിക്ക് കിട്ടാൻ ഡിയോഡ്രന്റ് ഉപയോഗിച്ച് മരണപെട്ടു. ഒരുപാട് ചെമിക്കൽ ഉള്ളിലേക്ക് ചെന്നതാണ് മരണകാരണം എന്ന് അവനെ പരിചരിച്ച ഡോക്ടർമാർ പറഞ്ഞു. ഈ പയ്യനെ ഉദാഹരണം കാണിചാണ് ഡോക്ടർമാർ ഇങ്ങനെ ഉള്ള ചെമിക്കൽസ് ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്.
നെതർലൻഡിലെ റോട്ടർഡാംപിൽ താമസിക്കുന്ന യുവാവ് ആണെന്നാണ് നിഗമനം. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതും മരണത്തിന് കാരണമായി. അവൻ അവന്റെ തലയിൽ ഒരു ടവൽ സ്ഥാപിക്കുകയും പിന്നീട് സ്പ്രേ, ഉള്ളിലേക്ക് വലിച്ചു കയറ്റുകയും ചെയ്യുകയായിരുന്നു. ഈ സ്‌പ്രേയിൽ നിന്നും അതിവേഗം കിക്ക് കിട്ടും എന്നതാണ് കാരണം.
Discussion about this post