ഏത് സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണ് പങ്കാളിക്ക് പൂര്‍ണ സംതൃപ്തി കിട്ടുന്നതെന്ന് അറിയുമോ? പലരും രാത്രിയില്‍ മാത്രം ചെയ്യുന്ന വെറും ഒരു പ്രവര്‍ത്തി മാത്രമായി ലൈംഗികബന്ധം മാറിയ ഒരു കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ അങ്ങനെയല്ല പകരം രണ്ടു പങ്കാളികളുടെ മനസും ശരീരവും ഒരുപോലെ തയാറെടുത്തും പൂര്‍ണ സംതൃപ്തിയോടെയും ചെയ്യേണ്ട ഒന്നാണ് സെക്‌സ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റിയ സമയം രാത്രിയല്ല പകരം അത് രാവിലെയാണ്.
പ്രഭാതത്തിലെ ലൈംഗികബന്ധം പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില വളരെയധികം മെച്ചപ്പെടുത്തുമെന്ന് വിവിധ പഠനങ്ങളില്‍ നിന്നും മുമ്പേ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ പ്രഭാതത്തിലെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ശ്രദ്ധിച്ചാല്‍ ഇതില്‍ നിന്നും കൂടുതല്‍ ആരോഗ്യപരമായ നേട്ടങ്ങള് ഉണ്ടാക്കാന്‍ പറ്റുമെന്ന് കണ്ടെത്തിയിരിക്കുന്നു. രാവിലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍ ചുവടെ,
1. രാവിലെ സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു ചായ കുടിച്ച് ജോലി ചെയ്യുന്നവരേക്കാള്‍ ആരോഗ്യവും ഉന്മേഷവുമുണ്ടാകും ദിവസത്തിലുടനീളം.
2. രാവിലത്തെ സെക്‌സ് ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന ‘ഓക്‌സിടോസിന്‍” എന്ന ഹോര്‍മോണ് പങ്കാളികളെ ദിവസത്തിലുടനീളം പരസ്പരം ഓര്‍ത്തിരിക്കാന്‍ പ്രേരിപ്പിക്കും.
3. പ്രഭാതത്തില്‍ പതിവായി സെക്‌സ് ചെയ്യുന്നത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കും.
4. ഇത്തരം സെക്‌സ് പനി, ജലദോഷം മുതലായ രോഗങ്ങളെ അകറ്റുകയും മുടി, ചര്‍മ്മം, നഖം എന്നിവയുടെ സംരക്ഷണവും സാധ്യമാക്കുന്നു.
5. ആഴ്ചയില്‍ മൂന്നു വട്ടമെങ്കിലും രാവിലെകളില്‍ ലൈംഗികബന്ധത്തിലേര്‍പെടുന്നത് ഹാര്‍ട്ട് അറ്റാക്കിനെ ചെറുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Discussion about this post