ഈ വർഷത്തെ മൺസൂൺ ഈ കാലഘട്ടത്തിൽ വന്നതായി നമുക്കറിയാം. പല സ്ഥലങ്ങളിലും ജല ദൌർലഭ്യം ഇന്ത്യ മുഴുവൻ പ്രതീക്ഷിക്കുന്ന അവസ്ഥയും ആണ്. ജലദൌർലഭ്യം മനുഷ്യർ നേരിടുന്ന ഏറ്റവും ഗുരുതരമായ യാഥാർത്ഥ്യമാണ്. എന്നാൽ ബംഗളൂരു യുവത്വം നേരിടുന്നത് മറ്റൊരു ജലത്തിന്റെ ദൗർലഭ്യം ആണ്. മറ്റൊന്നുമല്ല ബിയർന്റെ കുറവാണു അവർ ഇപ്പോൾ നേരിടുന്നത്.
അവിടെ അവർ നേരിടുന്ന ബിയർ ക്ഷാമത്തിന് കാരണവും ഉണ്ട്. തങ്ങളുടെ ബിയർ സ്റ്റോക്കിന്റെ കുറവിന് കാരണം ഗവണ്മെന്റ് ആണെന്ന് ഉടമകൾ പറഞ്ഞു. 100 ബോക്സുകൾക്ക് വിദേശ മദ്യവിൽപ്പന നടത്തുന്നവർക്ക് ബിയർ ക്വാട്ട നൽകുന്നത് 50 ബോക്സാണ്.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ആൾക്കാർ ഇല്ലെന്നും ഏറ്റവും അധികം വിലക്കപെടുന്നത് ബിയർ ആണെന്നും ഉടമകൾ പറയുന്നു. ഇന്ത്യൻ നിർമിത മദ്യം എടുക്കുന്നത് തങ്ങൾക്ക് നഷ്ടം ആണെന്നും അവർ പറയുന്നു.
Discussion about this post