ലോകത്തിലെ ഏറ്റവും സുന്ദരമായ മാംസഭോജിയായ മൃഗമാണ് കരടികൾ. എല്ലാ വലിയ കരടികളും അപകടകാരികളാണ്. ഇതിനെ കുറിച്ച് നമ്മൾ പഴയ ഒരുപാട് കഥകളിൽ വായിച്ചിട്ടുമുണ്ട്. മനുഷ്യരെ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ജീവിയും ആണ് കരടി. എന്നാൽ അവർ വളരെ സുന്ദരന്മാർ ആണെന്ന കാര്യം പറയാതിരിക്കാൻ വയ്യ.
പക്ഷെ ഈ മനുഷ്യനെ ആക്രമിക്കുന്ന കരടികളിൽ നിന്നും വ്യത്യസ്ഥവും ആണ് ഇൻസ്റ്റാഗ്രാമിൽ സ്റ്റാർ ആയ സ്റ്റീഫൻ എന്ന കരടി. മനോഹരമായ സ്ത്രീകളുമായി ചിത്രമെടുക്കാൻ ആഗ്രഹമുള്ള ഒരു റഷ്യൻ കരടി. 24 വയസ്സുള്ള കരടി ഈ കരടിയെ രണ്ടു ദമ്പതികൾ ആണ് വളർത്തിയത്. മൂന്നുമാസം പ്രായമായപ്പോൾ ആണ് ഈ കരടിയെ ദമ്പതികൾക്ക് വളരെ മോശം അവസ്ഥയിൽ ലഭിച്ചത്. അന്ന് മുതൽ അവരുടെ കുടുംബത്തിന്റെ ഒരു ഭാഗമായി ജീവിക്കുകയാണ് സ്റ്റീഫൻ.
പ്രണയാർദ്രമായി സുന്ദരികളായ സ്‌ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ് സ്റ്റീഫന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഉള്ളത്. സ്റ്റീഫൻ കളിക്കാൻ ആഗ്രഹമുള്ള രു സൗഹൃദ കരടിയാണ് എന്ന് ദമ്പതികൾ പറയുന്നു. പല പരിപാടികളിൽ അഭിനയിക്കുന്ന തിരക്കിൽ ആണ് സ്റ്റീഫൻ ഇപ്പോൾ. ഒരു കാലിനെ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടതോടെ ആണ് സ്റ്റെപ്പിന് വൈറലായത്.
https://www.instagram.com/p/BoGSVMQDT-4/?taken-by=svetlan_nko69
https://www.instagram.com/p/Bn-6CScDeNx/?taken-by=svetlan_nko69
https://www.instagram.com/p/Bn34EfzjQV4/?taken-by=svetlan_nko69
https://www.instagram.com/p/Bn31Rbqj6yl/?taken-by=svetlan_nko69
https://www.instagram.com/p/BnlOn4UDu5x/?taken-by=svetlan_nko69
https://www.instagram.com/p/Bnif35cjGrb/?taken-by=svetlan_nko69
https://www.instagram.com/p/BniftkTjbKm/?taken-by=svetlan_nko69
https://www.instagram.com/p/BnYkTS8jpeR/?taken-by=svetlan_nko69
https://www.instagram.com/p/BnXx0Twjt4J/?taken-by=svetlan_nko69
https://www.instagram.com/p/BnXw4jDj_o0/?taken-by=svetlan_nko69
https://www.instagram.com/p/BnS4DJiDrlF/?taken-by=svetlan_nko69
https://www.instagram.com/p/BmqlK7dDNIU/?taken-by=svetlan_nko69
https://www.instagram.com/p/BmScXT_j0-U/?taken-by=svetlan_nko69
https://www.instagram.com/p/BmLGyzWj-2g/?taken-by=svetlan_nko69
https://www.instagram.com/p/Bl-k4whnz4c/?taken-by=svetlan_nko69
https://www.instagram.com/p/Bl5ukKPDfbh/?taken-by=svetlan_nko69
പല വിവാദങ്ങളും സ്റ്റീഫന്റെ പേരിൽ നടക്കുന്നുണ്ട്. ദമ്പതികൾ ലാഭത്തിനു വേണ്ടി സ്റ്റീഫനെ ചൂഷണം ചെയ്യുകയാണെന്ന് മൃഗ പ്രവർത്തകർ ശക്തമായി പറയുന്നു.
Discussion about this post