മൃഗങ്ങളെ സംബന്ധിക്കുന്ന ഓരോ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.അത്തരത്തിൽ ഒരു വീഡിയോയാണ് തെങ്ങിൽ കയറി തേങ്ങയിടുന്ന കരടിയുടേത്. ആരെയും കൂസാതെ തെങ്ങിന്റെ മുകളിൽ കയറി തേങ്ങ ഇട്ടശേഷം തിരികെയിറങ്ങുന്ന കരടിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
https://www.facebook.com/Zxmediaa/videos/255110045393837/
Discussion about this post