ലോകം മുഴുവൻ ആരാധകരെ നേടിയെടുത്ത രണ്ട് കഥാപാത്രങ്ങളായിരുന്നു ബാഹുബലിയും ദേവസേനയും. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ ആ രണ്ടു കഥാപാത്രങ്ങളെയും ഒരു ഫോട്ടോ ഷൂട്ടിലൂടെ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഒരു ഫോട്ടോഷൂട്ടിലൂടെ. ബാഹുബലിയുടെ വേഷമണിഞ്ഞത് സുജിത് എന്ന മോഡലായിരുന്നു ദേവസേനയായി തിളങ്ങിയത് ഹേമയും. സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ഒരുക്കിയത് രമേഷ് കണ്ണനാണ്. വീഡിയോ കാണാം.
https://www.facebook.com/varietymedia.in/videos/251381442213402/
Discussion about this post