കാറുകൾ പാർക്ക് ചെയ്യുന്നത് രീതി കൊണ്ട് പലർക്കും പരസ്‌പരം ദേഷ്യം തോന്നാം. അത് പതിവ് രീതിയാണ്. എന്നാൽ അത്തരം ദേഷ്യം കടുത്ത പ്രതികാരത്തിലേക്ക് ചിലർ കൊണ്ടുപോകാറുണ്ട്. പാർക്കിംഗ് മാത്രമല്ല മറ്റ് വിഷയങ്ങൾ ആണെങ്കിൽപോലും പ്രതികാരം തീർക്കുന്നത് കാറുകളെ ഉപദ്രവിച്ചിട്ടാകും. കാരണം ചിലർ സ്വന്തം ജീവനേക്കാൾ കാറുകളെ സ്നേഹിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ കാണാം.
Discussion about this post