കുഞ്ഞുങ്ങൾ വളരെ മനോഹരവും രസകരവുമായ നിമിഷങ്ങൾ ആണ് നമ്മുക്ക് സമ്മാനിക്കുന്നത്. അവരുടെ ചിരികളും കളികളും നമ്മളെ ഒരുപാട് രസിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പലപ്പോഴും അവർക്ക് പറ്റുന്ന അബദ്ധങ്ങളും അവരുടെ രസകരമായ ചേഷ്ടകളും വീഡിയോ എടുത്ത് അപ്ലോഡ് ചെയ്യാറുണ്ട്.
https://www.facebook.com/WeIndianConsumer/videos/363645097512765/
അതുപോലെ ഒരു രസകരമായ വീഡിയോ ആണ് ഇത്. ഇതിൽ കുഞ്ഞുങ്ങൾ കൂടുതലും വെള്ളത്തിൽ കളിക്കുന്നതിന്റെ വിവിധ രംഗങ്ങൾ കാണാൻ സാധിക്കും. സഹോദരനെ വെള്ളത്തിൽ തള്ളി ഇടുന്ന കുഞ്ഞ്. കളിച്ചു കൊണ്ടിരിക്കുമ്പോൾ തിരമാല വന്ന് അടിക്കുന്നത്. കുളിപ്പിക്കുമ്പോൾ അവരുടെ രസകരമായ ചേഷ്ടകളും ആണ് കാണാൻ സാധിക്കുന്നത്.
Discussion about this post