ഒരു എടിഎം പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് നമ്മുക്ക് എല്ലാവര്‍ക്കും അറിയം. യഥാര്‍ത്ഥത്തില്‍ ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ അതൊരു ബോര്‍ പരുപാടിയായി മാറഉം. നമ്മള്‍ ചെല്ലുന്നു, മെഷീനില്‍ കാര്‍ഡ് ഇടുന്നു, നമ്മുടെ രഹസ്യ നംമ്പര്‍ രാഖപ്പെടുത്തുന്നു, കാശ് എടുക്കുന്നു. വേറെ ഒരു മാററവും ഇല്ല. പക്ഷേ ഇപ്പോള്‍ വൈറലാകുന്ന ഒരു വീഡിയോയില്‍ ഒരു സാങ്കല്‍പിക എടിംഎം സൃഷ്ടിച്ച യുവാക്കളുടെ പ്രവര്‍ത്തി കണ്ടാല്‍ നി്ങള്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
https://www.facebook.com/zachary.itibus/videos/2161333680557436/
വീഡിയോയില്‍ ഒരു തടിനായ പയ്യന്‍ തന്റെ വയറിനിടയില്‍ ഉള്ള വിടവില്‍ കാശ് വയ്ക്കുന്നു. അേടുത്തിരിക്കുന്നവന്‍ അവന്റെ നെഞ്ചില്‍ കാര്‍ഡ് ഉരസി നംബര്‍ ടൈപ്പ് ചെയ്യുന്നു. അപ്പോള്‍ തന്നെ വയറ്റില്‍ നിന്നും കാശ് പുറത്തുവരുന്നു. വീഡിയോ ഇപ്പോള്‍തന്നെ വൈറലായി കഴിഞ്ഞു.
Discussion about this post