നവാഗതനായ വിജേഷ് വിജയ് ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മന്ദാരം. ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ മേഘ മാത്യൂസാണ് നായികയാകുന്നത്. കോളേജ് കാലം മുതൽ തന്റെ മധ്യവയസ് വരെയുള്ള ഗെറ്റപ്പിൽ ആണ് ആസിഫ് എത്തുന്നത്.
https://www.facebook.com/mandharamcinema/photos/a.1989248408054410/2081628955483021/
ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ തന്നെ കഥാപാത്രത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/mandharamcinema/photos/a.1989248408054410/2073396499639600/
ചിത്രം പൂർണമായും ഒരു പ്രണയചിത്രം ആണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
https://www.facebook.com/mandharamcinema/photos/a.1989248408054410/2056065394706044/
ഇന്റെർവെല്ലിനു ശേഷം വരുന്ന സീനുകൾ മാത്രമാണ് ഒരു റോഡ് മൂവിയുടെ സ്വഭാവം ഉള്ളതെന്നും അണിയറപ്രവർത്തകർ പറഞ്ഞു.
https://www.facebook.com/mandharamcinema/photos/a.1989248408054410/2037242183255032/
Discussion about this post