കല ചിലപ്പോൾ വളരെ ആത്മനിഷ്ഠമായേക്കാം. ചില മാസ്റ്റർപീസുകൾ ചിലപ്പോൾ നമ്മളെ പോലുള്ള സാധാരണക്കാർക്ക് ദാഹിച്ചെന്നു വരില്ല. നമ്മുടെ ഭാവനയ്ക്ക് അപ്പുറത്തുള്ള കല രൂപങ്ങൾ നിർമിക്കുന്ന കലാകാരൻമാർ ഉണ്ട്. അതിലൊന്നാണ് മൃഗവിസർജ്യം കൊണ്ട് ഉണ്ടാക്കപ്പെടുന്ന കല രൂപങ്ങൾ. കേൾക്കുമ്പോൾ നമ്മുക്ക് വൃത്തികേടായി തോന്നാം. ചില കലാകാരന്മാർ ഹൃദയത്തിൽ നിന്ന് സൃഷ്ടികൾ വരുത്തുമ്പോൾ, അപൂർവമായ വഴികൾ സ്വീകരിക്കാറുണ്ട്.
https://www.facebook.com/tirdyworks/photos/a.492135371304196/492135514637515/?type=3
കടമാന്റെ വിസർജ്യം കൊണ്ടാണ് ഈ കലാസൃഷ്ടി നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ സൃഷ്ടികൾ ഇൻറർനെറ്റിൽ തരംഗം ആയികൊണ്ടിരിക്കുകയാണ്. മേരി വിൻചെൻബാക്കും അവരുടെ കമ്പനിയായ ടാർഡി വർക്സ്സും ഈ ആഴ്ച ലോകവ്യാപകശ്രദ്ധ നേടിയത് അമേരിക്കയിലെ മൈൻ ലെ മൈതാനത്ത് കടമാനിന്റെ വിസർജ്യം കൊണ്ട് നിർമിച്ച കീചെയ്ൻ വിളിക്കുന്ന വീഡിയോ വൈറൽ ആയതോടെയാണ്.
https://www.facebook.com/tirdyworks/photos/a.492135371304196/492135764637490/?type=3
വീഡിയോ വൈറൽ ആയതിനു ശേഷം. വിൻചെൻബാക്ക് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും തങ്ങളുടെ വീട്ടിലേക്ക് ഇത്തരം സാധനങ്ങൾ അയച്ചു കൊടുക്കാൻ ആയിരകണക്കിന് അപേക്ഷകൾ ആണ് വരുന്നത്.
Discussion about this post