നൂറുകണക്കിന് ആപ്പിൾ ഫോൺ ആരാധകർ ആണ് അതിന്റെ പുതിയ ഇറക്കുമതി ആദ്യം കൈപ്പറ്റാൻ ആപ്പിൾ സ്റ്റോറിന് മുന്നിൽ തിങ്ങി നിറഞ്ഞു നില്ക്കാറുള്ളത്. അവരുടെ പുതിയ ഇറക്കുമതിക്ക് വേണ്ടിയും ആരാധകർ ഇതുപോലെ ഉണ്ടായിരുന്നു. പക്ഷെ ഇത് ശരിക്കും മുതലാക്കിയത് മറ്റൊരു ഫോൺ കമ്പനിയാണ്. മറ്റാരുമല്ല അവരുടെ എതിരാളി ആയ ഹുവായ് ആണ്.
https://www.facebook.com/hardwarezone/photos/pcb.10160800850620371/10160800850210371/?type=3&__tn__=HH-R&eid=ARDCYox1rpxC7ThCJLqE6_V4R0Rct2hmU_YQSmDxNxhhElaAwa54Q9DQG6rd21q9OFepOqn0NckmxP4w&__xts__%5B0%5D=68.ARDEuMn52-oY5J-UXPEqX5QTtV-fgJAI4z5E59m2d_oPNzrZPGQG-aLz0PoVrl5zmZIZeYmwxZY0t9JRh9tLUzQU9Ga3P-6lEcJPwtl8nJGCQ2q79sR_XMycPVQnMflAp-PRwxQYrmoEFgBkYJtf2gsxwQa5GRA_hTbISFRdc6cm1uExLOddm9o
വ്യത്യസ്തമായ ഒരു മാർക്കറ്റിങ് തന്ത്രവുമായാണ് ഹുവായ് എത്തിയത്. ആപ്പിൾ സ്റ്റോറിന് മുന്നിൽ നിരന്നു നിന്ന ആരാധകർക്ക് ഹുവായ് അവരുടെ കമ്പനിയുടെ 10000 എംഎഎച് പവർബാങ്കുകൾ ആണ് നൽകിയത്. സിംഗപ്പൂരിൽ ആണ് ഹുവായ് പവർബാങ്കുകൾ നൽകിയത്. നൽകിയ പവർബാങ്കിൽ ഒരു ടാഗ് ലൈനും ഉണ്ടായിരുന്നു. ” ഇതാ നിങ്ങൾക്ക് ഒരു പവർ ബാങ്ക് , നിങ്ങൾക്ക് ഇത് ആവശ്യം വരും, എന്ന് ഹുവായ്”. കിട്ടുന്ന അവസരമൊക്കെ ആപ്പിളിനെ ട്രോള്ളാൻ ഹുവായ് മറക്കാറില്ല.
ഇനി ലണ്ടനിൽ അവർ നൽകിയത് നിരന്നു നിൽക്കുന്നവർക്ക് ജ്യൂസ് ആണ്. ഹുവായ് ജ്യൂസ് വാഹനമെത്തിയാണ് ഇവർക്ക് ജ്യൂസ് നൽകിയത്. “തലച്ചോറിന് ഉന്മേഷം നൽകുന്ന പാനീയം , {ആപ്പിളിന്റെ അംശം പോലുമില്ല}” ഇങ്ങനെ ആണ് അവർ അതിനു ടാഗ്‌ലൈൻ നൽകിയത്.
Say hello to the Huawei Ju%ce Van, it comes with brain-boosting drinks (with no traces of apple) to recharge minds, and plug sockets to recharge battery-depleted phones. A #HigherIntelligence is coming… 16.10.18 pic.twitter.com/jJLMbJmnnD
— Huawei Mobile UK (@HuaweiMobileUK) September 21, 2018
We make juice that lasts… A #HigherIntelligence is coming. 16.10.18 pic.twitter.com/Pa2jIsZVkU
— Huawei Mobile UK (@HuaweiMobileUK) September 21, 2018
Discussion about this post