കുമ്പളങ്ങി നൈറ്റ്സിലൂടെ നമുക്ക് ഏവർക്കും സുപരിചിതയായ അന്ന ബെന്നിന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മനു മുളന്തുരുത്തിയാണ് സ്റ്റിൽ ഫോട്ടോഗ്രഫർ.
ചുവന്ന സാരിയിൽ അതീവ സ്റ്റൈലിഷ് ആയിട്ടാണ് അന്ന ബെന്നിനെ കാണുന്നത് . വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത് കാക്കനാടുള്ള ദിയ വുമൺസ്ക്ലോത്തിങ് സ്റ്റോറിനുവേണ്ടി ഷെഫീന കെ എസ് ആണ്. ഈ മേക്കോവർ ചെയ്തിരിക്കുന്നത് സെലിബ്രിറ്റി മേക്കപ്പ് സ്പെഷ്യലിസ്റ് ആയ ഫെമി ആന്റണി ആണ്. ഫോട്ടോഗ്രാഫി അസിസ്റ്റ് ചെയ്തിരിക്കുന്നത് സിറാജ് നാസർ ആണ്.
Discussion about this post