മൃഗങ്ങളെ സംബന്ധിച്ച ഓരോ വീഡിയോയും വളരെയധികം കൗതുകമുണർത്താറുണ്ട്. ഇഷ്ടപ്പെടുന്ന മൃഗങ്ങളുടെ അരികിലെത്തി ഒന്നു സ്നേഹിക്കാൻ ചെന്നാലോ സെൽഫിയെടുക്കാൻ ചെന്നാലോ അവർ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് പറയാൻ കഴിയില്ല. അത്തരത്തിൽ അപ്രതീക്ഷിതമായ മനുഷ്യരോട് പെരുമാറുന്ന ചില മൃഗങ്ങളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആ വീഡിയോ കാണാം.
https://www.facebook.com/194417627315445/videos/1760308630726329/?v=1760308630726329
Discussion about this post