നായകൾ, മറ്റ് മൃഗങ്ങൾ എന്നിവക്ക് ഒക്കെ ചില പ്രത്യേകതകൾ ഉണ്ട്. കാരണം അവക്ക് അടച്ചിടുന്നതോ, ഇഷ്ടമല്ലാത്ത ഭക്ഷണം കൊടുക്കുന്നതു സഹിക്കാൻ പറ്റിയെന്ന് വരില്ല. പക്ഷെ നിവർത്തികേട് കാരണം അവ അടങ്ങി ഒതുങ്ങി നമ്മൾ കൊടുക്കുന്നതും കഴിച്ചു കിടക്കുന്നു.
https://www.facebook.com/DailyViralStories/videos/312916552878830/
പക്ഷെ ചില സമയങ്ങളിൽ ഇവ ഇതെല്ലം ഭേദിച്ച് പുറത്തു കടക്കാറുണ്ട്. തനിയെ വാതിലുകൾ തുറന്നും അല്ലേൽ മറ്റ് മൃഗ സുഹൃത്തുക്കളുടെ സഹായം കൊണ്ടൊക്കെ വാതിലുകൾ തുറന്നു പുറത്ത് ഇറങ്ങാറുണ്ട്. ഇഷ്ടം അല്ലാത്ത ഭക്ഷണം കൊടുത്താലോ അവ നമ്മളെ മൈൻഡ് പോലും ചെയ്യാതെ കിടക്കുകയും ചെയ്യും. ഇതെല്ലം കാണാൻ ഭയങ്കര രസകരമാണ്. അതുപോലെ ഉള്ള കുറച്ചു വിഡിയോകൾ കാണാം.
Discussion about this post