ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ സാധാരണ എല്ലാവരും ഇടുന്നതാണ്. നഗരങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക് അതൊരു പുത്തരിയും അല്ല. സിനിമ നദികൾ മിക്കപ്പോഴും കഴുത്തിറക്കം ഉള്ള വസ്ത്രങ്ങളും നീളം കുറഞ്ഞ സ്കർട്ടും ഒക്കെ ഇടുന്നത് നമ്മുക്ക് കാണാൻ സാധിക്കും. പക്ഷെ ഇവർ ഒക്കെ ഭയക്കുന്ന ഒരു കൂട്ടർ ഉണ്ട്. പാപപ്പരാസികൾ. ഇവർ വസ്ത്രത്തിന്റെ വിടവുകളിലൂടെ ചിത്രങ്ങൾ എടുക്കാൻ ആണ് ശ്രമിക്കുന്നത്. പല നടിമാരുടെയും ഇത്തരത്തിൽ ഉള്ള അശ്ളീല ചിത്രങ്ങൾ ഇന്റർനെറ്റിൽ പരക്കുന്നുണ്ട്.
https://youtu.be/2u-DaKZqa_g
നടി ഐശ്വര്യ റായിക്കും കഴിഞ്ഞ ദിവസം ഇതുപോലൊരു അനുഭവം ഉണ്ടായി. ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ, അവർക്ക് വേണ്ടി ഡിസൈനർ ചെയ്ത വസ്ത്രം ആണ് പണി കൊടുത്തത്. കഴുത്തിറക്കം കൂടുതൽ ഉള്ള വസ്ത്രം അവരുടെ മാറിടം മുക്കാൽ ഭാഗവും പുറത്തു കാണിക്കുന്ന പോലെ ആയിരുന്നു. അതുകൊണ്ട് തന്നെ അവർ മാറിടം പൊത്തിപിടിച്ചാണ് അവിടെ മുഴുവൻ സമയവും നിന്നത്. മാധ്യമങ്ങളോട് സംസാരിച്ചത് പോലും അങ്ങനെ ആണ്.
Discussion about this post