കൂടുതൽ സ്ത്രീകൾക്കും തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം കഴിക്കാൻ സമ്മതമല്ല. അതേപോലെ പുരുഷന്മാർ തങ്ങളെക്കാൾ മുതിർന്നവരെ വിവാഹം ചെയ്യാനും മടി കാണിക്കാറുണ്ട്. എന്നാൽ ബോളിവുഡിലെ കാര്യം തികച്ചും വ്യത്യസ്തമാണ്. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും വിവാഹം കഴിക്കുമ്പോൾ അവർക്കിടയിൽ പ്രായം ഒരു പ്രശ്‌നമാകാറേയില്ല. ആരാധകർക്ക് പോലും അറിയാത്ത ആ താര ദമ്പതികളെ പരിചയപ്പെടാം.
https://www.youtube.com/watch?v=9iaqzXW0O2g
Discussion about this post