അഡോൾഫ് ഹിറ്റ്ലർ തന്റെ നല്ല പ്രവൃത്തികൾക്കു വേണ്ടി ഓർമ്മിക്കുന്നത് കുറച്ച് ആളുകൾ മാത്രമാണ്. ഇപ്പോഴും അദ്ദേഹം ജ്യുവിഷ് ആളുകൾക്ക് നേരെ നടത്തിയ കൊള്ളരുതായ്മ മാത്രമേ എല്ലാവരും പറയാറും ഉള്ളു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റ ബന്ധുക്കളുടെ ജീവിതം ജർമനിയിൽ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു.
ഹിറ്റ്ലറുടെ അവസാന ബന്ധുക്കളിൽ ഒരാൾ തന്റെ കാമുകിയായ ജൂത പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന്റെ കുടുംബചരിത്രത്തെ കുറിച്ച് അറിഞ്ഞ പെൺകുട്ടിയുടെ കുടുംബം അതിനു സമ്മതിച്ചില്ലായിരുന്നു.
ഹിറ്റ്ലറുടെ അവസാനത്തെ ബന്ധുക്കളും, അദ്ദേഹത്തിന്റെ മരുമക്കളായ അലക്സാണ്ടർ, ബ്രയാൻ, ലൂയിസ് സ്റ്റുവർട്ട്-ഹൂസ്റ്റൺ എന്നിവരും തങ്ങളുടെ നാസി ബന്ധം ഒളിപ്പിച്ചു വച്ചാണ് ജീവിച്ചത്.
10 വര്ഷത്തിനിടക്ക് ആദ്യമായി ഒരു ഇന്റർവ്യൂ നൽകിയ അലക്‌സാണ്ടർ എന്ന ബന്ധുവാണ് ഇക്കാര്യം പറഞ്ഞത്. മൂന്ന് പേരും വിവാഹം കഴിക്കാതെ ഹിറ്റ്ലർ എന്ന പാരമ്പര്യം നിർത്തലാക്കാൻ വരെ ആലോചിച്ചതായി പറയപ്പെടുന്നു ഉണ്ട്.
Discussion about this post