അരിസോണയിലെ വിക്കിൻബർഗിൽ നിന്നുള്ള ഒരു സ്ത്രീ, 50 അടി താഴ്ചയിലേക്ക് കാറുമായി വീഴുകയും ഒരു ആഴ്ച്ച വെറും പുല്ല് മാത്രം കഴിച്ചു ജീവിക്കുകയും ചെയ്തു. വിക്കൻ ബർഗിലെ 60 റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന 53 കാരിയായ സ്ത്രീയുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വേലി പൊട്ടിച്ച് 50 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഒക്ടോബർ 12 നാണ് അപകടം ഉണ്ടായത്. ആറ് ദിവസത്തിനുശേഷം ഒക്ടോബർ 18 നാണ് യുവതിയെ കണ്ടെത്തിയത്. ഈ ദിവസം മുഴുവൻ കാറിനു ഉള്ളിൽ ആയിരുന്നു എന്നും പുല്ല് തിന്നാന് ഇത്രയും നാലും ജീവിച്ചിരുന്നതെന്നും അവർ പറയുന്നു.
Discussion about this post