പടയോട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിജു മേനോൻ നായകനായി എത്തിയ ചിത്രം ആണ് ആനക്കള്ളൻ. ചിത്രം ഇപ്പോൾ തീയേറ്ററിൽ നിറഞ്ഞ് ഓടുകയാണ്. ഉദയ്‌കൃഷ്ണയുടെ തിരക്കഥയിൽ സുരേഷ് ദിവാകറാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരിക്കുകയാണ്.
ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷയാണ്. മധു ബാലകൃഷ്ണനും അഫ്‌സലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വന്‍ താരനിര തന്നെ ആനകള്ളനില്‍ അണിനിരക്കുന്നുണ്ട്.
Discussion about this post