മൊണാസ്റ്റിക് മങ്കി എന്ന ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വ്യത്യസ്തമായ കല്യാണവിളി വിഡിയോ അപ്ലോഡ് ചെയ്യപ്പെട്ടത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധി പേരാണ് വീഡിയോ ഷയര്‍ ചെയ്തത്. കല്യാണം കഴിക്കുന്നതിന്റെ ഗുണഗണങ്ങള്‍ എണ്ണി എണ്ണി അതിന്റെ വീഡിയോ സഹിതം ഈ കല്യാണക്ഷണ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ശരിക്കും നല്ല ഒരു ചിരിക്കുളള വക തന്നെയുണ്ട് ഈ വീഡിയോ എന്ന് തന്നെ പറയാം. ഒരു ടെലി ബ്രാന്ഡ്ഷോ യുടെ അവതാരകരായാണ് ഇതില്‍ കല്യാണം കഴിക്കാന്‍ പോകുന്ന പുരുഷനും സ്ത്രീയും പ്രത്യക്ഷപ്പെടുന്നത്. പിന്നെ അങ്ങോട്ട് വമ്പന്‍ ചിരിക്കുളള മരുന്ന് തന്നെയാണ് ഇതിലെ രംഗങ്ങള്‍.
https://www.facebook.com/monastic.monkey1/videos/966533556883797/
Discussion about this post