വൈറല്‍ വാര്‍ത്ത
  • Home
  • Movie & Gossips
  • Variety
No Result
View All Result
  • Home
  • Movie & Gossips
  • Variety
No Result
View All Result
വൈറല്‍ വാര്‍ത്ത
No Result
View All Result
Home Variety

ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ ഫാൻ ചാരുലത ജിക്ക് ആദരാഞ്ജലികൾ; അന്തിമോപചാരം അർപ്പിച്ച് ബിസിസിഐ

2019 ലെ ലോകകപ്പിൽ  ലീഗ് മത്സരത്തിൽ  ബംഗ്ലാദേശിനെ നേരിടുന്നത് കാണാൻ 87 കാരിയായ ഒരു ആരാധിക വന്നിരുന്നത് ഓർമയില്ലേ. ക്രിക്കറ്റ് ആരാധകരുടെ മുഴുവൻ  ശ്രദ്ധ പിടിച്ചുപറ്റിയ 87കാരിയായ ചാരുലത പട്ടേൽ ഇഞ്ഞി ഓർമകളിൽ മാത്രം.

January 16, 2020
in Variety

അനുശോചനം രേഖപ്പെടുത്തി  ചാരുലത പട്ടേലിന്റെ മരണവാർത്ത ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.”ടീം ഇന്ത്യയുടെ സൂപ്പർഫാൻ ചാരുലത പട്ടേൽ ജി എല്ലായ്പ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കും, കളിയോടുള്ള അവരുടെ അഭിനിവേശം ഞങ്ങളെ പ്രചോദിപ്പിക്കും.” എന്ന് ബിസിസിഐ ട്വിറ്ററിൽ കുറിച്ചു.

#TeamIndia‘s Superfan Charulata Patel ji will always remain in our hearts and her passion for the game will keep motivating us.

May her soul rest in peace pic.twitter.com/WUTQPWCpJR

— BCCI (@BCCI) January 16, 2020

ഇന്ത്യൻ ടീം ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാൻ ബിസിസിഐയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട്  ടീം ഇന്ത്യയുടെ സൂപ്പർ ഫാൻ ചാരുലത പട്ടേലിന് ആദരാഞ്ജലി അർപ്പിച്ചു. “ആർ‌ഐ‌പി ചാരുലത പട്ടേൽ ജി. കളിയോടുള്ള നിങ്ങളുടെ അഭിനിവേശം എല്ലായ്‌പ്പോഴും ഓർക്കും. നിരുപാധികമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി,” ശിഖർ ധവാൻ ട്വീറ്റ് ചെയ്തു.

RIP Charulata Patel Ji 🙏.. Will always remember your passion for the game. Thank you for your unconditional love and support. ❤ https://t.co/cagXV0ghW4

— Shikhar Dhawan (@SDhawan25) January 16, 2020

ചാരുലത പട്ടേലിനെ കണ്ട ശേഷം വിരാട് കോഹ്‌ലി സൂപ്പർ ആരാധികക്കായി നേരത്തെ ഒരു പ്രത്യേക സന്ദേശം എഴുതിയിരുന്നു. “പ്രിയ ചരുലത ജി, ഞങ്ങളുടെ ടീമിനോടുള്ള നിങ്ങളുടെ സ്നേഹവും അഭിനിവേശവും കാണുന്നത് വളരെ പ്രചോദനകരമാണ്, നിങ്ങളുടെ കുടുംബത്തോടൊപ്പം ഗെയിമുകൾ നിങ്ങൾ ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” പിന്നീട്, ഇന്ത്യൻ ക്യാപ്റ്റൻ ട്വിറ്ററിൽ ചാരുലത പട്ടേലിനെ “വികാരഭരിതയും സമർപ്പിതയുമായ ഒരു ആരാധിക” എന്ന് വിളിച്ചിരുന്നു.

“ഞങ്ങളുടെ എല്ലാ ആരാധകർക്കും എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും പ്രത്യേകിച്ച് ചാരുലത പട്ടേൽ ജിയ്ക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. അവർ 87 ഉം ഒരുപക്ഷേ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആവേശവും സമർപ്പിതവുമായ ആരാധകരിൽ ഒരാളാണ്. പ്രായം ഒരു സംഖ്യ മാത്രമാണ്, അവരുടെ  അനുഗ്രഹത്താൽ അടുത്തതിലേക്ക്, ”കോഹ്‌ലി ട്വീറ്റ് ചെയ്തു.

The day she won billion of hearts..RIP pic.twitter.com/vOCqz2nc29

— Satyam Singh (@MyFreakyTweets) January 16, 2020

ANI യോട് സംസാരിക്കവെ കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി താൻ ക്രിക്കറ്റ് കാണുന്നുണ്ടെന്ന് ചാരുലത പട്ടേൽ പറഞ്ഞിരുന്നു. 1983 ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയപ്പോൾ താൻ അവിടെയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മരണവർത്തയെ തുടർന്ന് നിരവധി പേരാണ് ഈ ആരാധികയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ ആദരാഞ്ജലികൾ നേർന്നത്.

Related Posts

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം
Variety

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ
Variety

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം
Variety

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ  തർക്കം ; വൈറലായി വീഡിയോ
Variety

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്
Variety

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ
Variety

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ

Discussion about this post

Find Us on Facebok

LATEST

എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം

റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ

‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം

കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ

പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ

അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി

ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി

തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി

”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു

ആരാധകരുടെ മനം കവരുമൊരു താരസെൽഫി

ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട്

വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ

നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു

മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി

മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ

എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു

ആമസോൺ സിഇഒ ജെഫ് ബെസോസിനെ ഹിന്ദി പറയിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു

  • Home
  • Movie & Gossips
  • Variety
© 2018 Viral Vartha
No Result
View All Result
  • Home
  • Movie & Gossips
  • Variety

© 2018 Viral Vartha