അന്റാർട്ടിക്കയിൽ തണുത്തുറഞ്ഞ ഹിമക്കടലിൽ ഒരു വലിയ രഹസ്യപട്ടണത്തെ കണ്ടെത്തി. വർഷങ്ങളായി ആരും കാണാതെ മൂടി കിടക്കുകയായിരുന്നു ഈ നഗരം. ഒരു മൈലിനേക്കാൾ കൂടുതൽ നീണ്ടു കിടക്കുന്ന ഈ പട്ടണം ഒരു ഓൺലൈൻ പാരാനോർമൽ അന്വേഷകനാണ് ഇത് കണ്ടെത്തിയത്.
“ഗവേഷണ ആവശ്യങ്ങൾക്ക് ചില മനുഷ്യനിർമ്മാണ പ്രവർത്തനങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നതായി ആണ് ഞാൻ ആദ്യം കരുതിയത്. അന്റാർട്ടിക്കയിലെ അറിയപ്പെടുന്ന ഗവേഷണ സ്റ്റേഷനുകൾക്കായി ഞാൻ ഒരുപാട് സൈറ്റുകൾ നിരീക്ഷിച്ചു. പക്ഷെ ഏറ്റവും അടുത്ത സ്റ്റേഷന്റെ ദൂരം 200 മൈൽ ആയിരുന്നു. ഈ നഗരം അതിൽ ഒന്നിലും പെടുന്നില്ലായിരുന്നു.” അദ്ദേഹം പറഞ്ഞു.
ഇതിനെ ചൊല്ലി ഇപ്പോൾ ഗവേഷകരുടെ ഇടയിൽ തർക്കം നടക്കുകയാണ്. ചിലർ ഇത് അന്യഗ്രഹജീവികളുടെ ഒരു രഹസ്യസങ്കേതം ആണെന്നും പറയപ്പെടുന്നു.
Discussion about this post