നായ്ക്കൾ മനുഷ്യർക്ക് സുഹൃത്തുക്കളെക്കാൾ വലിയ ഒരു ബന്ധമാണ് നൽകുന്നത്. അവയെ ഗുരുതരമായ ആരോഗ്യ സാഹചര്യങ്ങളുള്ളവരെ സഹായിക്കാൻ സേവന നായ്ക്കളായി പരിശീലിപ്പിക്കുകയും ചെയ്യാറുണ്ട്. പക്ഷെ ഒരു നായ മറ്റൊരു നായക്ക് സഹായിയായി നടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. അന്ധനായ നായക്ക് സഹായിയായി നിൽക്കുകയാണ് മറ്റൊരു നായ.
https://www.youtube.com/watch?v=NNVobRc58ME
ജിഞ്ചറിനെയും കിമ്മിനെയും പരിചയപ്പെടുക. സുവർണ്ണ റിട്രീവർ ഇനത്തിൽപെട്ട ജിൻജർ – ഒരു സമയത്ത് ഒരു ചുവട് എടുക്കുന്നു, അന്ധനായ കിം അത് അനുസരിച്ച് അവനെ ഫോളോ ചെയ്യും. അവർ ആശുപത്രിയിലെ രോഗികളെയും , വിദ്യാർത്ഥികളെയും സന്ദർശിക്കുകയും ആവശ്യമുള്ള എല്ലാവർക്കും വൈകാരിക പിന്തുണ നൽകുകയും ചെയ്യുന്നു.
Discussion about this post