വിജയ് സേതുപതി, തൃഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 96. 2 പ്രണയജോഡികളുടെ വ്യത്യസ്ഥമായ കഥ പറയുന്ന ചിത്രമാണിത്. രണ്ടു പഴ പ്രണയ ജോഡികൾ ഒരു ദിവസം കണ്ടു മുട്ടുന്നത് അവരുടെ ആ ഒരു ദിവസവും ആണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.
പ്രേം കുമാർ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളിയും തൈക്കുടം ബ്രിഡ്ജ് ബാൻഡ് അംഗവുമായ ഗോവിന്ദ് മേനോൻ ആണ്. ചിത്രത്തിലെ ഗാനങ്ങളും ഇന്ന് പുറത്തിറങ്ങി. ഇതിനോടകം തന്നെ ഗാനങ്ങളും ട്രെയ്‌ലറും തരംഗം ആയി കഴിഞ്ഞു.
Discussion about this post