ഇപ്പോൾ റെഡ്ഫോർഡ്സ് ആണ് യുകെയിലെ ഏറ്റവും വലിയ കുടുംബമായി അറിയപ്പെടുന്നത്. കുടുംബത്തിൽ 20 ലധികം കുട്ടികളുണ്ട്. അടുത്തിടെ, സ്യൂ റാഡ്ഫോർഡ് 21-ആമത്തെ കുട്ടിയെ പ്രസവിച്ചതിനുശേഷം കുടുംബം അല്പം കൂടി വലുതാവുകയാണ് ചെയ്തത്. ഇത് അവളുടെ അവസാനത്തെ കുഞ്ഞായിരിക്കും എന്നും അവൾ അറിയിച്ചു കഴിഞ്ഞു. ചൊവ്വാഴ്ചയാണ് തന്റെ 21 ആമത്തെ കുഞ്ഞിന് അവൾ ജന്മം നൽകിയത്.
https://www.instagram.com/p/Bm2xMdsjxl8/
ഈ കുട്ടി കൂടി ജനിച്ചപ്പോൾ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 23 ആയി. ഞനഗ്ൽ ഇതോടെ നിർത്താൻ തീരുമാനിച്ചു. ബോണി ഞങ്ങളുടെ കുടുംബം പൂർത്തിയാക്കി. ചില ആൾക്കാർ രണ്ടോ മൂന്നോ കുട്ടികൾക്ക് ശേഷം നിർത്താൻ തീരുമാനിക്കുന്നു. 21 ന് ശേഷം അത് ഞങ്ങൾ നിർത്തി. സ്യു പറയുന്നു.
https://www.instagram.com/p/Bo4l4hkjtko/
സഹോദരിയെ കാണാനായി മറ്റ് കുട്ടികൾ ആവേശഭരിതരാണെന്ന് 43 വയസ്സുള്ള അമ്മ പറഞ്ഞു. ഏറ്റവും മുതിർന്ന കുട്ടിയേക്കാൾ വളരെ വളരെ ഇളയതാണ് ഇപ്പോഴത്തെ കുഞ്ഞ്.
Discussion about this post