വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ നമ്മുക്ക് എല്ലാവര്‍ക്കു ഇഷ്ടമണ്. അവര്‍ നമ്മുടെ അടുത്തു വന്നിരിക്കുന്നതും അവരുടെ ശരീരം നമ്മുടെ ദേഹത്ത് മുട്ടിക്കുന്നതുമെല്ലാം രസകരമായ കാര്യമാണ്. പക്ഷേ ഇവയില്‍ പൂച്ചകള്‍ക്ക് ഒരു രുഴപ്പമുണ്ട്. അവ നിര്‍ബന്ധ ബുദ്ധിയുള്ള ജീവികളാണ്. അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുമാണ്. ഇപ്പോള്‍ ജാപ്പാനിലെ രണ്ട് പൂച്ചകള്‍ ഇതു ശരി വയ്ക്കുകയാണ്. കാരണം രണ്ടു വര്‍ഷമായി അവര്‍ ജപ്പാനിലെ ആര്‍ട്ട് മ്യുസിയത്തില്‍ കയറാന്‍ ശ്രമിക്കുകയാണ്.
にらみ合いー突撃ー防御ー再突破ー捕獲ーお見送り。本日も近所の黒猫と警備の方の攻防がありました。特別展「招き猫亭コレクションー猫まみれ」なので入館を許可したいところですが、作品保全のため、丁重にお帰りいただきました。展覧会HPはコチラ:https://t.co/LJMNYF9Vog pic.twitter.com/11m7mWVr3I
— 尾道市立美術館 (@bijutsu1) March 22, 2017
അവരെ എന്നും സെക്യൂരിറ്റി തടയുന്നുണ്ടെങ്കിലും സ്ഥിരം അവര്‍ അകത്തേക്ക് കയറാന്‍ ശ്രമിക്കുകയാണ്. 2016 ല്‍ ആണ് ഇത് ആരംഭിച്ചത്. ആദ്യം കെന്‍ ചാന്‍ എന്ന കറുത്ത പൂച്ചയാണ് അകത്തേക്ക് കയറാന്‍ ശ്രമിച്ചത്. പിന്നീടേ ആ പൂച്ച വന്നപ്പോള്‍ കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ വളരെ സ്‌നേഹത്തോടെ ഇവരെ പറഞ്ഞു വിടാറുണ്ടെങ്കിലും ഇവ വീണ്ടു വരുകയാണ് പതിവ്.
映像『また明日。See you tomorrow. 』(H301031)スタッフ撮影の美術館周辺の猫スナップをご紹介。(spin off 2018、不定期配信) #尾道 #千光寺公園 #尾道市立美術館 #猫 #茶トラ #cat #onomichi pic.twitter.com/ENOlWIHYkl
— 尾道市立美術館 (@bijutsu1) October 31, 2018
Discussion about this post