എന്തിരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം പതിപ്പായ 2.0 എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. 24 മണിക്കൂറിനകം തന്നെ ടീസർ 32 മില്യൺ ആൾക്കാർ കണ്ടു കഴിഞ്ഞു.
ഇപ്പോൾ ചിത്രത്തിനെ പുകഴ്തിയും മറ്റുമുള്ള മീംമുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരം അക്ഷയ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ ഗൂഗിൾ ഇന്ത്യയും ചിത്രത്തിന് ആശംസകൾ നേർന്നു കൊണ്ട് ഒരു മീം പുറത്തിറക്കിയിരിക്കുകയാണ്.
Let the celebrations begin.
This #GoogleTrends is programmed to score well.@rajinikanth @akshaykumar#2Point0 #RRB pic.twitter.com/KpGaayrcdu— Google India (@GoogleIndia) September 15, 2018
പക്ഷെ ഇതുകൊണ്ടൊന്നും തീരുന്നില്ല. ചിത്രത്തിന്റെ ടീസറിൽ രജനികാന്ത് പറയുന്ന ഒരു പ്രത്യേക ഡയലോഗ് കേന്ദ്രികരിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾ മുഴുവൻ.
*Engineers 8:55 Am par uth kar, 9 baje college kaise pahuch jaate?*#EngineersDay pic.twitter.com/05zb9Lorqw
— Rishabh Srivastava (@AskRishabh) September 15, 2018
When someone calls Hardik Pandya 'the next Kapil Dev' pic.twitter.com/Ynx2Ly5zBz
— Ojas-ul-Haq (@Ojasism) September 14, 2018
Discussion about this post