ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കവേയാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും ഇവര്‍ തമ്മില്‍ ഉള്ള പ്രണയം നില നില്‍ക്കുമോ എന്നത് പ്രേക്ഷകരുടെ സംശയമായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ ഈ സംശയങ്ങള്‍ക്ക് മറുപടിയെന്നോണം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.ഇതോടെ ഇരുവരോടുമുള്ള പ്രേക്ഷകരുടെ സ്നേഹം ഇരട്ടിയായി. ഇപ്പോളിതാ വിവാഹത്തിന് മുന്നോടിയായി പേളി നടത്തിയ ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്.
Discussion about this post