ടോവിനോ തോമസ് നായകനായ തീവണ്ടി തീയേറ്ററുകളിൽ വലിയ വിജയമാണ് നേടി കൊണ്ടിരിക്കുന്നത്. നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ചിത്രം വമ്പൻ കളക്ഷനുമായി മുന്നേറുകയാണ്. താരത്തിന്റെ ആദ്യ 50 കോടി ചിത്രമാകുമോ ഇതെന്ന ചർച്ചയിലാണ് സിനിമാലോകവും.
https://www.instagram.com/p/BnuxG1fnm70/?taken-by=tovinothomas
ഇതിനിടെ തനിക്ക് കിട്ടിയ അവധിക്കാലം ആഘോഷിക്കാനായി കാനഡയിലേക്ക് പോയിരിക്കുകയാണ് ടോവിനോ ഇപ്പോൾ. ഇൻസ്റ്റഗ്രാമിലൂടെ അവിടെ അദ്ദേഹം ആസ്വദിക്കുന്ന കാര്യങ്ങൾ പങ്കു വയ്ക്കുന്നുമുണ്ട്.
https://www.instagram.com/p/BnxUcf-HRvT/?taken-by=tovinothomas
പുതുമുഖ നായികാ സംയുക്തയാണ് ചിത്രത്തിൽ ടോവിനോയുടെ പെയർ. സൂരജ്, സൈജു കുറുപ്പ് , ബൈജു , സുധീഷ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ടോവിനോയുടെ അടുത്തതായി പ്രഖ്യാപിച്ച പടങ്ങൾ കൽക്കിയും വൈറസും ആണ്.
https://www.instagram.com/p/BnzOqpanuD-/?taken-by=tovinothomas
Discussion about this post