ലഖ്നൗ : പൊലീസ് ഉദ്യോഗസ്ഥന്റയെ തലയിൽ പേന്‍ നോക്കുന്ന കുരങ്ങന്റയെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശ് പൊലീസിലെ അഡീഷണല്‍ സൂപ്രണ്ടായ രാഹുല്‍ ശ്രീവാസ്തവയാണ് രസകരമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം വീഡിയോ ട്വിറ്ററില്‍ വൈറലായി മാറുകയായിരുന്നു. വീഡിയോയ്ക്ക് താഴെ ഉദ്യോഗസ്ഥന്റെ ക്ഷമയെ അഭിനന്ദിച്ച് കമന്റുകളും പ്രത്യക്ഷപ്പെട്ടു.
पीलीभीत के इन इन्स्पेक्टर साहब का अनुभव ये बताता है कि यदि आप काम करने में व्यवधान नहीं चाहते हैं तो रीठा, शिकाकाई या अच्छा शैम्पू इस्तेमाल करें ! #Shampoo #Hair #Police #monkeylove #Monkey pic.twitter.com/7sPQtuS2A6
— RAHUL SRIVASTAV (@upcoprahul) October 8, 2019
Discussion about this post