കശ്മീരിന് പ്രത്യേക പരിഗണന നല്കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയതില്‍ പല തരത്തിലുള്ള പ്രതിഷേധങ്ങളാണ് രാജ്യമെമ്പാടും നടക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനൊപ്പം കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ഇതോടെ വിഷയം ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. ട്രോള്‍ ഗ്രൂപ്പുകളിലെല്ലാം കശ്മീര്‍ നിറഞ്ഞിരിക്കുകയാണ്. കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കേണ്ടി വരുമ്പോഴെല്ലാം കേരളത്തിലെ ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ ആദ്യം തെരഞ്ഞെടുക്കുന്നത് റെയില്‍വേ സ്റ്റേഷനും പോസ്റ്റോഫീസുകളുമാണ്. ഇതും ട്രോളിന് വിഷയമായിട്ടുണ്ട്. ഇപ്പോഴത്തെ യുവത ട്രിപ് പോകാനായി ആഗ്രഹിക്കുന്ന സ്ഥലം കശ്മീരാണ്. ഇനി അതു നടക്കില്ലേ എന്നാണ് ചിലരുടെ ചോദ്യം.
Discussion about this post