ആറുപേര്‍ ചേര്‍ന്ന് ഷെയറിട്ട് വാങ്ങിയ ഓണം ബമ്പര്‍ ലോട്ടറിയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഓണം ബമ്പറിന്റെ ടിക്കറ്റിന് വില അല്പം കൂടുതലായതിനാല്‍ തന്നെയായിരുന്നു സുഹൃത്തുക്കള്‍ അങ്ങനെയൊരു പണി ചെയ്തത്. ഏന്തായാലും ഒറ്റ ടിക്കറ്റിന് അടിച്ച സമ്മാനം ഒടുവില്‍ അവര്‍ ആറ് പേരും പങ്കിട്ടെടുത്തു. എന്നാല്‍ ട്രോളന്മാരില് പലരും, കടയിലേക്ക് പുതിയ തൊഴിലാളികളെ അന്വേഷിക്കുന്ന മുതലാളിയേയാണ് ചിത്രീകരിച്ചത്. ചിലരാകട്ടെ ഷെയറിട്ട് വാങ്ങിയത് ഇത്ര വല്ലിയ കാര്യമാണോയെന്ന് വരെ സന്ദേഹിക്കുന്നു. കാണാം ബമ്പര്‍ ട്രോളുകള്‍..
Discussion about this post