ഇത് പ്രീവെഡ്ഡിങ് ഫോട്ടോ ഷൂട്ടുകളുടെയും സേവ് ദി ഡേറ്റ് വീഡിയോകളുടെയും കാലമാണിത്. ഹിപ്പ് ഹോപ്പ് ഡാന്‍സിന്റെ അകമ്പടിയോടെ പുറത്തിറക്കിയിരിക്കുന്ന ഒരു സേവ് ദി ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കല്യാണപ്പെണ്ണും പയ്യനും കൂടി ഒരു കിടിലന്‍ ഹിപ്പ് ഹോപ് ഡാന്‍സിലൂടെ ആണ് വെഡിങ് സേവ് ദ ഡേറ്റ് വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. പെണ്‍കുട്ടിയെ ഡാന്‍സ് പഠിപ്പിച്ചിരിക്കുന്നത് പെണ്‍കുട്ടിയുടെ ചേട്ടന് നിതിന്‍ ആണ്. കൂടെ ഡാന്‍സ് കളിച്ചിരിക്കുന്നതാകട്ടെ കൂട്ടുകാരും കസിന്സും ആണ്. എല്ലാവരും കൂടി കൂടി ചേര്‍ന്നുള്ള ഒരു അടിപൊളി വീഡിയോ ആണിത്.
https://www.youtube.com/watch?v=4SF__FwBZus
Discussion about this post