പുതിയ സിനിമയുടെ സെറ്റില്‍ ജന്മദിനം ആഘോഷിക്കുന്ന നടന് ഫഹദ് ഫാസിലിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ട്രാന്‍സ് സിനിമയുടെ സെറ്റിലാണ് നസ്രിയക്കൊപ്പം താരം പിറന്നാള്‍ ആഘോഷിച്ചത്. സംവിധായകനായ ഗൗതം മേനോന്, അന്‍വര്‍ റഷീദ്, അമല്‍ നീരദ് അടക്കമുള്ളവര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ട്രാന്‍സ്, 2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണിത്.
https://www.instagram.com/p/B042LdLnzK3/?utm_source=ig_web_button_share_sheet
Discussion about this post