വൈറല്‍ വാര്‍ത്ത
  • Home
  • Movie & Gossips
  • Variety
No Result
View All Result
  • Home
  • Movie & Gossips
  • Variety
No Result
View All Result
വൈറല്‍ വാര്‍ത്ത
No Result
View All Result
Home Variety

ഉപയോഗ ശൂന്യമായ ഫ്രിഡ്ജ് കൊക്കയിലുപേക്ഷിച്ചു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

August 9, 2019
in Variety
fridge

fridge

Share on FacebookShare on Twitter

അല്‍മേരിയ: റോഡ് സൈഡില്‍ മാലിന്യങ്ങള്‍ ഉപേക്ഷിച്ച് പോകുന്നവര്‍ക്ക് ഉഗ്രന്‍ പണികൊടുത്ത് പൊലീസ്. പഴയ ഫ്രിഡ്ജ് ഒഴിവാക്കാനായി റോഡരികില്‍ നിന്ന് കൊക്കയിലേക്ക് തള്ളിയ യുവാവിനാണ് പോലീസ് കിടിലന്‍ പണി നല്‍കിയത്. സ്‌പെയിനിലാണ് സംഭവം. സ്‌പെയിനിലെ അല്‍മേരിയ മലഞ്ചെരിവില്‍ ഉപയോഗശൂന്യമായ ഫ്രിഡ്ജ് തള്ളിയ യുവാവിനെക്കൊണ്ട് തന്നെ പോലീസ് ഇത് തിരികെയടുപ്പിച്ചു.

കനത്ത പിഴയും യുവാവിന് ചുമത്തിയ പൊലീസ് കൃത്യമായ രീതിയില്‍ ഫ്രിഡ്ജ് റീ സൈക്കിള്‍ ചെയ്യാന്‍ യുവാവിന് നിര്‍ദ്ദേശം നല്‍കി. മലഞ്ചെരുവില്‍ ഫ്രിഡ്ജ് കൊണ്ടുപോയി തള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് യുവാവിന് പണികിട്ടിയത്. റീസൈക്കിള്‍ ചെയ്യുകയാണെ എന്ന പ്രഖ്യാപനത്തോടെ പഴയ ഫ്രിഡ്ജ് മലഞ്ചെരുവില്‍ തള്ളുന്ന യുവാവിന്റെ വീഡിയോ സുഹൃത്താണ് ചിത്രീകരിച്ചത്. എന്നാല്‍ വീഡിയോ വൈറലായതോടെയാണ് പോലീസ് യുവാവിനെ പൊക്കിയത്. മലഞ്ചെരുവില്‍ നിന്ന് ഫ്രിഡ്ജ് യന്ത്രസഹായമില്ലാതെ യുവാവിനെക്കൊണ്ട് തള്ളിക്കയറ്റിയ ശേഷം 35.62ലക്ഷം രൂപ പിഴയും അടപ്പിച്ചു സ്‌പെയിന്‍ പോലീസ്.

#ÚLTIMAHORA | Despiden y multan con 45.000 euros al joven que lanzó una nevera por un monte de #Almeria

Los compañeros del Seprona ha identificado a este hombre que se grabó lanzando un frigorífico en un monte.👏👏 pic.twitter.com/zdubu2ZxBx

— AUGC Guardia Civil (@AUGC_Comunica) July 31, 2019

#ÚLTIMAHORA| Así ha recogido el joven implicado el frigorífico que había lanzado por un monte en #Almeria.

👉Nuestros compañeros del Seprona de #GuardiaCivil le han acompañado.

Buen trabajo compañeros👍🏻 pic.twitter.com/tPuNvK9WJT

— AUGC Guardia Civil (@AUGC_Comunica) July 31, 2019

Share2TweetSendPinShare

Related Posts

പ്രായത്തെ വെല്ലുന്ന കിടിലൻ നൃത്തവുമായി മുത്തച്ഛന്‍; വൈറലായി വീഡിയോ
Variety

പ്രായത്തെ വെല്ലുന്ന കിടിലൻ നൃത്തവുമായി മുത്തച്ഛന്‍; വൈറലായി വീഡിയോ

‘നിങ്ങൾ ആ മാറിടം മൂടി വയ്ക്കൂ കുഞ്ഞ് അരികിൽ നിൽക്കുന്നു’ ; അശ്ലീല കമന്റിന് കിടിലൻ മറുപടി നൽകി ക്രിസി
Variety

‘നിങ്ങൾ ആ മാറിടം മൂടി വയ്ക്കൂ കുഞ്ഞ് അരികിൽ നിൽക്കുന്നു’ ; അശ്ലീല കമന്റിന് കിടിലൻ മറുപടി നൽകി ക്രിസി

ശക്തമായ കാറ്റ്; ഡ്രെയ്ക്‌സ് ബീച്ചില്‍ ആയിരക്കണക്കിന് ‘പെനിസ് ഫിഷ്’ കരയ്ക്കടിഞ്ഞു
Variety

ശക്തമായ കാറ്റ്; ഡ്രെയ്ക്‌സ് ബീച്ചില്‍ ആയിരക്കണക്കിന് ‘പെനിസ് ഫിഷ്’ കരയ്ക്കടിഞ്ഞു

വിവാദമായ ‘സേവ് ദ ഡേറ്റിന്‍റെ’ വീഡിയോയും വൈറല്‍
Variety

വിവാദമായ ‘സേവ് ദ ഡേറ്റിന്‍റെ’ വീഡിയോയും വൈറല്‍

‘ഒഴുകുന്ന സ്വര്‍ണവുമായി ശുചീകരണത്തൊഴിലാളി
Variety

‘ഒഴുകുന്ന സ്വര്‍ണവുമായി ശുചീകരണത്തൊഴിലാളി

സിനിമ ഏതാണെന്ന് പറയാമോ? പത്ത് വര്‍ഷം മുമ്പുള്ള ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് താരം മല്ലികാ ഷെരാവത്
Variety

സിനിമ ഏതാണെന്ന് പറയാമോ? പത്ത് വര്‍ഷം മുമ്പുള്ള ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് താരം മല്ലികാ ഷെരാവത്

Discussion about this post

Find Us on Facebok

LATEST

പ്രായത്തെ വെല്ലുന്ന കിടിലൻ നൃത്തവുമായി മുത്തച്ഛന്‍; വൈറലായി വീഡിയോ

‘നിങ്ങൾ ആ മാറിടം മൂടി വയ്ക്കൂ കുഞ്ഞ് അരികിൽ നിൽക്കുന്നു’ ; അശ്ലീല കമന്റിന് കിടിലൻ മറുപടി നൽകി ക്രിസി

ശക്തമായ കാറ്റ്; ഡ്രെയ്ക്‌സ് ബീച്ചില്‍ ആയിരക്കണക്കിന് ‘പെനിസ് ഫിഷ്’ കരയ്ക്കടിഞ്ഞു

വിവാദമായ ‘സേവ് ദ ഡേറ്റിന്‍റെ’ വീഡിയോയും വൈറല്‍

‘ഒഴുകുന്ന സ്വര്‍ണവുമായി ശുചീകരണത്തൊഴിലാളി

ചെയ്ത സിനിമകളില്‍ പലതും പരാജയം; കാരണം വെളിപ്പെടുത്തി ബോളിവുഡ് കിംഗ് ഖാൻ

യൂട്യൂബില്‍ വൈറലായി ശ്വേതാ മേനോന്‍ ചിത്രം പറുദീസ

പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്നും കീര്‍ത്തി സുരേഷ് പിന്‍മാറി

സിനിമ ഏതാണെന്ന് പറയാമോ? പത്ത് വര്‍ഷം മുമ്പുള്ള ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് താരം മല്ലികാ ഷെരാവത്

കിടക്കാന്‍ ഒരുങ്ങിയ യുവതിയെ ‘സ്വീകരിക്കാന്‍ ബെഡില്‍ പെരുമ്പാമ്പ്’; പിന്നെ സംഭവിച്ചത് ഇങ്ങനെ

സംഗീത് രാവിലും സുന്ദരിയായി അനം ഒപ്പം സാനിയയും ; വൈറലായി ചിത്രങ്ങൾ

പെർഫ്യൂം കലർന്ന ഹാൻഡ്‌ബാഗുമായി ഇറ്റാലിയൻ ആഡംബര ഫാഷൻ ഹൗസായ ഫെൻഡി

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വില മനസ്സിലാകുന്നത് അന്യഭാഷ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍: തുറന്ന പറഞ്ഞ് നടൻ ദേവൻ

സീരിയല്‍- സിനിമാ താരങ്ങളായ സ്‍നേഹയും ശ്രീകുമാറും വിവാഹിതരായി- വീഡിയോ കാണാം

കോളിവുഡ് താരം ശ്രിയയെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി ലണ്ടന്‍ പൊലിസ്

രണ്‍വീര്‍ സിംഗിന്റെ നായികയായി ശാലിനി ബോളിവുഡിലേക്ക്

വയാഗ്ര കലർന്ന വെള്ളം കുടിച്ചു ; ഒരാഴ്ച തുടര്‍ച്ചയായി സെക്സിലേര്‍പ്പെട്ട് ആയിരകണക്കിന് ചെമ്മരിയാടുകൾ

രണ്ട് ഗര്‍ഭപാത്രവും ഗര്‍ഭാശയവും; അമ്മയായതിനെ കുറിച്ച് മുപ്പത്തൊന്നുകാരി

പുലിക്ക് മുന്നില്‍ മുഖാമുഖം; വൈല്‍ഡ്‍ലൈഫ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

അവൾ ഇപ്പോള്‍ അതിസുന്ദരിയായി; നയന്‍താരയെ കുറിച്ച് രജനികാന്ത്

  • Home
  • Movie & Gossips
  • Variety
© 2018 Viral Vartha
No Result
View All Result
  • Home
  • Movie & Gossips
  • Variety

© 2018 Viral Vartha