ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ ബോളിവുഡ് താരം സോനം കപൂര്‍ എന്നും ആരാധക ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ ഔട്ഫിറ്റുകളില് തിളങ്ങാന്‍ താരം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോനത്തിന്റെ പുതിയ ഫാഷന്‍ പരീക്ഷണവും ഫാഷന്‍ ലോകത്ത് കയ്യടി നേടുകയാണ്.
https://www.instagram.com/p/B3r2-Dml1aJ/?utm_source=ig_web_button_share_sheet
സാരിയിലാണ് സോനത്തിന്റെ പരീക്ഷണം. വിവിധ നിറങ്ങളില്‍ ബോര്‍ഡറുള്ള വെള്ള സാരിയിലാണ് സോനം എത്തിയത്. സാരിയുടെ പല്ലു തോളില്‍ പിന് ചെയ്യുന്ന ക്ലാസിക് സ്റ്റൈലിലാണ് സാരി ധരിച്ചത്. ഒപ്പം തോളില്‍ കിടന്നിരുന്ന ചുവപ്പ് ജാക്കറ്റ് ആണ് സോനത്തെ സ്റ്റൈലിഷ് ആക്കിയത്. ബ്ലാക്ക് മെറ്റല്‍ ചോക്കറും അതിന് അനുയോജ്യമായ ഹെവി കമ്മലുകളുമായിരുന്നു ആക്സസറീസ്.
https://www.instagram.com/p/B3r1nLQFVj8/?utm_source=ig_web_button_share_sheet
https://www.instagram.com/p/B3r2qzjFe5A/?utm_source=ig_web_button_share_sheet
https://www.instagram.com/p/B3r3QoLF4AY/?utm_source=ig_web_button_share_sheet
Discussion about this post