ഫാഷന്‍ ലോകത്ത് സോനം കപൂറിന് എന്നും തന്റേതായ ഒരിടമുണ്ട്. അടുത്തിടെയായി താരം പരീക്ഷണങ്ങള്‍ നടത്തുന്നത് മുഴുവന്‍ സാരിയിലാണ്. ഇപ്പോഴിതാ വീണ്ടും ഒരു സാരിയില്‍ എത്തിയിരിക്കുകയാണ് സോനം കപൂര്‍ ലോക പ്രശസ്ത ഇന്ത്യന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ സാരിയിലാണ് സോനത്തിന്റെ പുതിയ ലുക്ക്.
https://www.instagram.com/p/B31JxDYFK2U/?utm_source=ig_web_button_share_sheet
ഐവറി നിറത്തിലുളള സാരിയില്‍ സ്വര്‍ണ്ണ നിറത്തിലുളള എബ്രോയ്ഡറി വര്ക്കാണുള്ളത്. സ്റ്റൈലിഷ് ബ്ലൗസാണ് സാരിയെ വേറിട്ടതാക്കുന്നത്. ബ്ലൌസിനൊടൊപ്പം ഷ്രഗ്ഗ് കൂടിയുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. പച്ച നിറത്തിലുളള ബട്ടണ്‍സും ഷ്രഗ്ഗില് പിടിപ്പിച്ചിരുന്നു. സോനത്തിന്റെ ഈ പുതിയ സാരിയും ഫാഷന്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു.
https://www.instagram.com/p/B31U1tjFZ0a/?utm_source=ig_web_button_share_sheet
പലനിറങ്ങളുള്ള ബോര്‍ഡറുള്ള വെള്ള സാരിയില്‍ സോനം സോനം പരീക്ഷണം നടത്തിയിരുന്നു. പല്ലു തോളില്‍ പിന് ചെയ്യുന്ന ക്ലാസിക് സ്റ്റൈലിലാണ് സാരി ധരിച്ചത്. ഒപ്പം തോളില്‍ കിടന്നിരുന്ന ചുവപ്പ് ജാക്കറ്റ് ആണ് ഏറെ ശ്രദ്ധനേടിയത്.
https://www.instagram.com/p/B31cvJ_lwof/?utm_source=ig_web_button_share_sheet
https://www.instagram.com/p/B31VWuuFbN6/?utm_source=ig_web_button_share_sheet
https://www.instagram.com/p/B31cNkwlCDQ/?utm_source=ig_web_button_share_sheet
https://www.instagram.com/p/B3r2qzjFe5A/?utm_source=ig_web_button_share_sheet
Discussion about this post