പട്ടാളക്കാര്‍ എല്ലാവരും ഇത്തിരി ധൈര്യശാലികളായിരിക്കും. അവര്‍ പലതരം സാഹസികതകള്‍ ചെയ്യുന്നതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ വെറും കൈകള്‍ കൊണ്ട് സുരക്ഷാ മുന്‍കരുതലുകളൊന്നും എടുക്കാതെ പാമ്പിനെ പിടികൂടുന്ന പട്ടാളക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലേഷ്യയിലെ പട്ടാളക്കാരനാണ് ഈ സാഹസികത ചെയ്തത്. മൂര്‍ഖന്‍ പാമ്പിന്റെ മുന്നില്‍ നിന്ന് ഭയമില്ലാതെ നഗ്നമായ കൈകള്‍ കൊണ്ട് പാമ്ബിന്റെ തലയില്‍ തൊടുന്നതും പാമ്പിനെ പിടിക്കുന്നതുമാണ് വീഡിയോ. കാലുകള്‍ ഉപയോഗിച്ച് ആദ്യം പാമ്ബിന്റെ ശ്രദ്ധ ആകര്ഷിച്ചതിനു ശേഷമാണു പട്ടാളക്കരന് അതിനെ പിടിച്ചത്. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ചും പ്രേക്ഷകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
https://www.youtube.com/watch?v=9wIFDT7CUH8
Discussion about this post