ശിങ്കാരിമേളത്തിനൊപ്പം ഒന്ന് താളം പിടിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ശിങ്കാരി മേളത്തിനൊപ്പം വെറുടെ താളം പിടിച്ച് നില്‍ക്കാതെ താളത്തിനൊപ്പം ചുവടുവെക്കുകയാണ് ഒരു സ്കൂള്‍ കുട്ടി.
കുന്നംകുളത്തെ കച്ചവടക്കാര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാലായിരത്തോളം പേരാണ് ഈ പേജില്‍ നിന്ന് മാത്രം വീഡിയോ കണ്ടിരിക്കുന്നത്. ഫേസ്ബുക്കിന് പുറമെ വാട്ട്സാപ്പിലൂടെയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/kunnamkulamdigitalmarketing/videos/395482821401945/
Discussion about this post