സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന് ബോളിവുഡില്‍ ഏറെ ആരാധകരുണ്ട്. ഒരു കാലത്ത് സാറയുടെ അമിതവണ്ണത്തെ ചൊല്ലി കളിയാക്കിയിരുന്നവര്‍ ഇന്ന് സാറയെ പുകഴ്ത്തുകയാണ്. സാറ കിക്ക് ബോക്സിങ് ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാറ തന്നെയാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/B3yTSDGJAMW/?utm_source=ig_web_button_share_sheet
അമിതവണ്ണത്തിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് സാറ അലി ഖാന്. 96 കിലോയിലേക്ക് എത്തിയപ്പോഴാണ് സാറ തടി കുറയ്ക്കാന്‍ തീരുമാനിച്ചത്.
Discussion about this post