മലയാള സിനിമയ്ക്ക് ഏറെ സുപരിചിതയായ താരമാണ് റായ് ലക്ഷ്മി. മലയാളത്തില്‍ പല സൂപ്പര്‍ ഹിറ്റുകളുടെയും ഭാഗമായ ലക്ഷ്മി ബോളിവുഡിലും സാന്നിധ്യമാവുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റയെ ഒരു ഇന്‍സ്റ്റഗ്രാമം പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. കറുത്ത ബിക്കിനി അണിഞ്ഞ് അലക്ഷ്യമായ ലുക്കിലുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇതുവരെ ഞാന്‍ ചെയ്ത തെറ്റുകളില്‍ നിന്ന്, എന്നെ ഞാന്‍ നിര്‍മിച്ചെടുത്തു’ എന്നാണ് റായ് ചിത്രത്തിന് കുറിച്ചത്. സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
Discussion about this post