ബോളിവുഡില്‍ താരം പ്രിയങ്ക ചോപ്രയുടെ പ്രണയവും വിവാഹവും എല്ലാം ഏറെ വാര്‍ത്തയായിരുന്നു.തന്നേക്കള്‍ പ്രായത്തിന് ഇളയതായ നിക്കിനെ വിവാഹം ചെയ്തതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും പ്രിയങ്ക നേടിട്ടു. എന്നാല്‍ ഇതൊന്നും അവരുടെ പ്രണയത്തെ ബാധിച്ചിട്ടില്ല. പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ പങ്കുവെച്ച് ഇരുവരും പാപ്പരാസികളുടെ വായ മൂടിക്കെട്ടി.
ഇപ്പോഴിതാ നിക്കിന്റെ മുഖമുള്ള കാപ്പുചീനോ കുടിക്കുന്ന പ്രിയങ്കയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയങ്ക ചോപ്ര തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി വഴിയാണ് ഈ വീഡിയോ പങ്ക് വെച്ചത്.
https://www.instagram.com/p/B2HtDeGh4zU/?utm_source=ig_web_button_share_sheet
Discussion about this post