മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഫാഷന്‍ ഡിസൈനർ കൂടിയായ താരം സോഷ്യല്‍ മീഡിയയല് സജ്ജീവമാണ്. പൂര്‍ണിമയുടെ ഫാഷന്‍ രംഗത്തെ വേറിട്ട പരീക്ഷണങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് മടിയില്ലാത്ത താരം പങ്കുവച്ച പുതിയ ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു.
View this post on Instagram
മഞ്ഞ ഡിസൈനുകളുള്ള ഓറഞ്ച് ഷിഫോണ്‍ സാരിയും മഞ്ഞ സ്ലീവ്ലസ് ബ്ലൗസുമായിരുന്നു പൂര്‍ണിമയുടെ വേഷം. തന്റെ ഇൻസ്റാഗ്രാമിലൂടെ താരം പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Discussion about this post