റിലീസ് ചെയ്തു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. 2007 ല്‍ പ്രദര്‍ശനത്തിനെത്തിയ വിജയ് ചിത്രം പോക്കിരിയിലെ ”മാമ്പഴമാ.. മാമ്പഴം..” എന്ന ഗാനത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ പാട്ട് കേള്‍ക്കുന്നത് ഇന്ത്യയില്‍ നിന്നല്ല. ഇറാനിലെ ഒരു ജിമ്മില്‍ ആളുകള്‍ വാംഅപ് ചെയ്യുന്നത് ഈ തമിഴ് പാട്ട് വെച്ചാണ്. ജിമ്മില്‍ പോക്കിരിയിലെ ഈ ഹിറ്റ് ഗാനത്തിനൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ആളുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരിക്കുകയാണ്.
https://twitter.com/anusehgal/status/1160955775461650433?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1160955775461650433&ref_url=https%3A%2F%2Fwww.azhimukham.com%2Fsocialwire-ran-gym-plays-tamil-song-from-movie-pokkiri%2F
വീഡിയോ ട്വിറ്ററിൽ ട്രെൻഡിങ് ആയതോടെ ഗാനം വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് വിജയ് ആരാധകർ. നിരവധി പേരാണ് ഈ വീഡിയോ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയൂം പങ്കുവെച്ചിരിക്കുന്നത്.
https://twitter.com/anusehgal/status/1160955775461650433?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1161326983181156353&ref_url=https%3A%2F%2Fwww.azhimukham.com%2Fsocialwire-ran-gym-plays-tamil-song-from-movie-pokkiri%2F
Discussion about this post