ഒരു ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ നാം പെട്ടെന്ന് കണ്ണടയ്ക്കുകയോ കഴുകുകയോ ചെയ്യും. മിക്കപ്പോഴും, പൊടി, അലർജി, അണുബാധ തുടങ്ങിയവ ആണ് അതിനു കാരണം. എന്നിരുന്നാലും, കൃത്യസമയത്ത് പരിശോധിക്കാതിരുനാൽ അത് ദോഷമായി ഭവിക്കും.
കർണ്ണാടകയിൽ നിന്നുള്ള ഒരാൾക്ക് കണ്ണ്-അണുബാധയുണ്ടായതിനാൽ അദ്ദേഹത്തിന് പെട്ടെന്ന് തന്നെ ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥ വന്നു. അയാളുടെ ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കഴിഞ്ഞു. മനുഷ്യന്റെ കണ്ണിൽ നിന്ന് 15-സെന്റീ നീണ്ട പരസ്റ്റിക്ക് പുഴുവിനെ ആണ് അയാൾ നീക്കം ചെയ്തത്.
https://youtu.be/jzugLhQU39g
കർണാടകയിലെ കുന്ദാപുരയിലുള്ള ഒരു ആശുപത്രിയിൽ ഡോക്ടർ ശ്രീകാന്ത് ഷെട്ടിയാണ് 60 വയസായ പേര് വെളിപ്പെടുത്താത്ത ആളെ ചികിൽസിച്ചത്. രോഗിയുടെ കണ്ണുകൾ ഡോക്ടർ പരിശോധിക്കുകയുംപാരാസൈറ്റിക്ക് ഡ=വോം കണ്ണിൽ ഇരുന്നാൽ അത് അയാളെ കാഴ്ച്ചയെ ബാധിക്കും എന്നും അറിയിച്ചു.
Discussion about this post