മലയാളികളെ സംബന്ധിച്ച് ഓണം ഗൃഹാതുരമായ ഓര്‍മ്മകളുടെ ഉത്സവം കൂടിയാണ്. താത്വികമായും രാഷ്ട്രീയമായും എങ്ങനെ കണ്ടാലും ഓണം മലയാളിക്ക് മറ്റിവയ്ക്കാന്‍ കഴിയുന്ന ഒരു ആഘോഷമല്ല. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അതിര്‍വരമ്പുകളും അതിനില്ല. ഓണം ബഹിഷ്ക്കരിക്കണമെന്ന മതാധിഷ്ഠിത ചിന്തയ്ക്കെതിരെയുള്ള ട്രോളുകള്‍ മുതല്‍ പായസക്കൊതിവരെയുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതാ ചില ഓണാഘോഷ ട്രോളുകള്‍
കടപ്പാട് : വിവിധ ട്രോള്‍ ഗ്രൂപ്പുകള്‍ക്ക്
Discussion about this post