ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന് ഷാഹിര്‍ അമ്പിളിയായി വേഷമിടുന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ പ്രേക്ഷക ശ്രദ്ധനേടി.’ഞാന്‍ ജാക്സനല്ലടാ’ എന്ന പാട്ടു പാടി നൃത്തം ചവിട്ടുന്ന സൗബിന് ഷാഹിറിന്റെ വീഡിയോ യൂട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. നൃത്തത്തിന്റെ വിവിധ പതിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. എന്നാല്‍ ആ പാട്ടിന്റെ ലിറിക് വീഡിയോ ദുല്‍ഖര്‍ സല്മാന് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്.
Discussion about this post