ബോളിവുഡ് താരം കത്രീന കൈഫിന് ആരാധകര്‍ ഏറെയുണ്ട്. തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയാകട്ടെ തൊട്ടതെല്ലാം പൊന്നാക്കുന്ന നടിയും. ഇപ്പോഴിതാ നയന്‍താരയും കത്രീന കൈഫും ഒന്നിച്ചുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കത്രീന കൈഫിന്റെ ബ്യൂട്ടി ബ്രാന്‍ഡിന്റെ പ്രമോഷണനല്‍ വീഡിയോയിലാണ് നയന്താരയുമുള്ളത്. നയന്‍താരയ്ക്ക് പുറമേ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് ഉള്‍പ്പെടയുള്ളവരും പ്രമോഷണല്‍ വീഡിയോയിലുണ്ട്.
https://www.instagram.com/p/B3414uJBoRe/?utm_source=ig_web_button_share_sheet
Discussion about this post