താൻ രചിച്ച ഗാനത്തിന് ഗർബ നൃത്തം വച്ച അന്ധയായ പെൺകുട്ടികളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അവർ നൃത്തം ചെയ്യുന്ന വീഡിയോക്ക് റീട്വീറ്റ് ചെയ്താണ് അദ്ദേഹം തന്റെ സന്തോഷം അറിയിച്ചത്. മോഡിയുടെ വീഡിയോട് പ്രതികരിച്ചത് ” ഇത് വല്ലാതെ സ്പർശിച്ചു, ഈ പെൺകുട്ടികളുടെ ആത്മാവ് ജീവൻ പ്രാപിച്ചു. എല്ലാവർക്കുമുള്ള അനുഗൃഹീത നവരാത്രി ആശംസകൾ”.
Touched to see this.
The spirit of this Garba has been brought to life by these daughters!
Hope everyone's having a blessed Navratri. https://t.co/8JjwIJvdTL
— Narendra Modi (@narendramodi) October 13, 2018
2012 ൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് നരേന്ദ്ര മോഡി ഘുമേ ഐനോ ഗാരബോയുടെ രചന നിർവഹിച്ചത്. കാഴ്ചയില്ലാത്ത പെൺകുട്ടികളെ പിന്തുണക്കുന്ന ട്വിറ്റെർ നിവാസികളും അവരുടെ സ്നേഹം പ്രകടിപ്പിച്ചു.
Discussion about this post